Saturday, 2 August 2014

ഒന്നാം സ്ഥാനം നേടി

ചാത്തന്നൂർ സബ്ജില്ല സയൻസ് ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ   സുസ്ഥിര ഭാവിക്കുതകുന്ന കൃഷിയിലെ നവീനതകൾ: സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തിൽ നടത്തിയ സെമിനാറിൽ നമ്മുടെ സ്കുളിലെ പത്താം ക്ളാസ്‌ വിദ്യാർഥിനി മഞ്ജു (XC ) ഒന്നാം സ്ഥാനം നേടി . സ്കൂൾ സയൻസ് ക്ളബ് കണ്‍വീനർ വസന്ത കുമാരി റ്റീച്ചറാണ് മാർഗ  നിർദ്ദേശങ്ങൾ നല്കിയത് . സ്കൂൾ അസംബ്ളിയിൽ ഹെഡ്മിസ്റ്റ്രസ് അജിത കുമാരി റ്റീച്ചർ മഞ്ജു വിനെ അനുമോദിച്ചു സംസാരിച്ചു .  

No comments:

Post a Comment