സ്കൂളിലെ എട്ടാം ക്ളാസ് വിദ്യാർഥികൾ തയാറാക്കിയ ജീവശാസ്ത്രം കയ്യെഴുത്ത് റഫറൻസ് പത്രിക പ്രധാനാധ്യാപിക ശ്രീമതി അജിത കുമാരി സ്കൂൾ അസംബ്ളിയിൽ പ്രകാശനം ചെയ്തു . പുസ്തക എഡിറ്റിംഗ് ജീവശാസ്ത്ര അധ്യാപിക ദിവ്യ റ്റീച്ചർ നിർ വഹിച്ചു .
|
ഹെഡ് മിസ്ട്രസ് അജിത കുമാരി ടീച്ചർ പത്രികയുടെ പ്രകാശനം നിർ വഹിക്കുന്നു |
No comments:
Post a Comment