ചാത്തന്നൂർ സബ്ജില്ല സയൻസ് ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ സുസ്ഥിര ഭാവിക്കുതകുന്ന കൃഷിയിലെ നവീനതകൾ: സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തിൽ നടത്തിയ സെമിനാറിൽ നമ്മുടെ സ്കുളിലെ പത്താം ക്ളാസ് വിദ്യാർഥിനി മഞ്ജു (XC ) ഒന്നാം സ്ഥാനം നേടി . സ്കൂൾ സയൻസ് ക്ളബ് കണ്‍വീനർ വസന്ത കുമാരി റ്റീച്ചറാണ് മാർഗ നിർദ്ദേശങ്ങൾ നല്കിയത് . സ്കൂൾ അസംബ്ളിയിൽ ഹെഡ്മിസ്റ്റ്രസ് അജിത കുമാരി റ്റീച്ചർ മഞ്ജു വിനെ അനുമോദിച്ചു സംസാരിച്ചു .
GOVT.HSS, NEDUNGOLAM, PARAVUR, KOLLAM, KERALA
Saturday, 2 August 2014
ENGLISH LANGUAGE CLUB INAUGURATED
The English Language Club of our school was inaugurated by the Headmistress Mrs. Ajitha Kumari. She emphasized the importance of the English language in the current socio-economic scenario. She also exhorted club members to make best use of the available resources in order to master the basic language skills in English. Elizabeth Teacher presided over the function. Teachers Suresh Kumar and Mohan delivered felicitation speeches on the occasion. Arya of VIII D compered the program.
Friday, 1 August 2014
OZONE UMBRELLAS: BRAND NAME DECLARED
NEJI TEACHER IN A TRAINING SESSION |
ADITHYA SAGAR RECEIVING PRIZE |
HEADMISTRESS OPENING THE SUGGESTION BOX |
Subscribe to:
Posts (Atom)